കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വന്‍ കുതിപ്പില്‍. ഇന്ന് ഒറ്റദിവസം കൊണ്ട് സ്വര്‍ണവിലയില്‍ 10,40 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 86,760 രൂപയാണ് വില.
ഒരുഗ്രാം സ്വര്‍ണത്തിന് 130 രൂപ വര്‍ധിച്ച് 10,845 രൂപയായി.
സ്വര്‍ണവിലയിലെ കുതിച്ചുകയറ്റം സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായിരിക്കുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




