സ്വര്‍ണവില ഇന്നും കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 360 രൂപ വര്‍ധിച്ച് 64,520 രൂപയായി.

ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപ കൂടി 8065 രൂപയായി.

 

 

Share news
error: Content is protected !!
Scroll to Top