കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ചരിത്രത്തില്‍ ആദ്യമായി ഇന്നലെ 57,000 ത്തിന് മുകളില്‍ കടന്ന സ്വര്‍ണവില ഇന്നും വര്‍ധിച്ചു.
ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 160 രൂപ കൂടി 57,280 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപ കൂടി 7160 രൂപയായി.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 1080 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തില്‍ ഉണ്ടായിരിക്കുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




