കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5110 രൂപയും പവന് 40880 രൂപയുമായി.
ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന്.കഴിഞ്ഞ രണ്ട് ദിവസമായി ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് വര്‍ധിച്ചത്.
ഡിസംബര്‍ 28 മുതല്‍ സ്വര്‍ണത്തിന് വില പവന് 40,000 രൂപയ്ക്ക് മുകളിലാണ് വ്യാപാരം നടത്തി വരുന്നത്.
രാജ്യാന്തര വിപണിയില്‍ ഉണ്ടായ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണ വിപണിയിലും പ്രകടമായ കൊണ്ടിരിക്കുന്നത് .
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




