കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാലറെക്കോര്‍ഡില്‍. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 600 രൂപ ഒറ്റയടിക്ക് വര്‍ധിച്ച് 60,200 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 75 രൂപ വര്‍ധിച്ച് 7,525 രൂപയായി.
ഡോളറിന്റെ ഉയര്‍ച്ചയും രൂപയുടെ തകര്‍ച്ചയുമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില ഉയരാന്‍ കാരണമായിരിക്കുന്നത്. വരും ദിവസങ്ങളിലും സ്വര്‍ണവിലയിലെ ഈ ഏറ്റക്കുറച്ചിലുകള്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




