സ്വര്‍ണ വില കുറഞ്ഞു

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4550 രൂപയായി. പവന് 400 രൂപ കുറഞ്ഞ് 36400 രൂപയായി.കസ്റ്റംസ് ഡ്യൂട്ടിയില്‍ ഇളവ് നല്‍കിയതാണ് വില കുറയാന്‍ കാരണം.

 

Share news
error: Content is protected !!
Scroll to Top