HIGHLIGHTS : Gold price falls

കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് ചെറിയ ഇടിവ്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 320 രൂപ കുറഞ്ഞ് 66,160 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപ കുറഞ്ഞ് 8,720 രൂപയായി.
ഈ മാസം മാത്രം ഒരുപവന്‍ സ്വര്‍ണത്തിന് 2,960 രൂപയാണ് വര്‍ധിച്ചത്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക