HIGHLIGHTS : Girija Devi (75) passes away

പരപ്പനങ്ങാടി:പ്രയാഗ് റോഡില്‍ പത്മ സദനത്തില്‍ പരേതനായ നെല്ലേരി വിശ്വനാഥന്‍ നായരുടെ ഭാര്യ കേടക്കളത്തില്‍ ഗിരിജാദേവി (75) 26.5.25 ന് നിര്യാതയായി.മക്കള്‍ പ്രശാന്ത്(സിവില്‍ എഞ്ചിനീയര്‍, അബുദാബി), പ്രജോഷ്,
(ഐ.ടി പ്രൊഫ ഷണല്‍,ദുബായ്). മരുമക്കള്‍: ധനലക്ഷ്മി,നിഷ. സംസ്‌കാരം വീട്ടില്‍ നടന്നു.സഞ്ചയനം 29.5.25 ന്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക