താനൂരിൽ ഓട്ടോറിക്ഷ ടയർ പൊട്ടി നിയന്ത്രണം വിട്ട് കൈവരിയിൽ ഇടിച്ചു കയറി അപകടം

HIGHLIGHTS : Auto accident Tanur

cite

താനൂർ: ഓട്ടോറിക്ഷ ടയർ പൊട്ടിയതിനെ തുടർന്ന്  നിയന്ത്രണം വിട്ട് റേഡരികിലെ കൈവരിയിൽ ഇടിച്ചു കയറി അപകടം . ഒലിവ് ഓഡിറ്റോറിയത്തിന് സമീപം
ഇന്ന്ന്ന് രാവിലെ 9 മണിക്കാണ് അപകടം സംഭവിച്ചത്.

അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ   ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!