Section

malabari-logo-mobile

പരപ്പനങ്ങാടി പാലത്തിങ്ങല്‍ മീഡിയ ലൈബ്രറി വാട്‌സ ആപ്പ് കൂട്ടായ്മയുടെ ഗസലൊളി ശ്രദ്ധേയമായി

HIGHLIGHTS : Ghazaloli of Parappanangadi Palathingal Media Library Whatsapp App Community

പരപ്പനങ്ങാടി:പരപ്പനങ്ങാടി പാലത്തിങ്ങല്‍ മീഡിയ ലൈബ്രറി വാട്‌സ ആപ്പ് കൂട്ടായ്മ ഗസലൊളി എന്ന പേരില്‍ സംഘടിപ്പിച്ച ഗസല്‍ ആലാപന പരിപാടി ശ്രദ്ധേയമായി. ഓണ്‍ലൈനായി നടത്തിയ പരിപാടി സൂഫി ഗസല്‍ സമീര്‍ ബിന്‍സി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

അീശു വി എസ് വര്‍ക്കല ഗസലുകളെക്കുറിച്ചുള്ള വിവരണം നടത്തി.
പരിപാടിയില്‍ സരിത റഹ്മാന്‍, ഷാഫി വേങ്ങേരി ,ജയ ലക്ഷമി, മഷ്ഹൂര്‍ തങ്ങള്‍, തിലകന്‍ കൊടുങ്ങല്ലൂര്‍, യൂസുഫ് താനൂര്‍,ലയന വിനോദ് കുമാര്‍ ,ഫസല്‍ കിളിയ മണ്ണില്‍, ഹാറൂണ്‍ അബ്ദുല്‍ റഷീദ്, ഷിഹാബ് സെമി, അക്ബറലി, ഫിറോസ് കൊനാരത്ത് തുടങ്ങിയവര്‍ ഗസലുകള്‍ ആലപിച്ചു.

sameeksha-malabarinews

ചടങ്ങില്‍ ലൈബ്രറി സെക്രട്ടറി സി.അബ്ദുല്‍ റഹ്മാന്‍ കുട്ടി സ്വാഗതവും സമീര്‍ മുക്കത്ത് നന്ദിയും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!