Section

malabari-logo-mobile

ജനറൽ നഴ്‌സിങ്: അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : General Nursing: Applications invited

മഞ്ചേരി ഗവ. നഴ്‌സിങ് സ്‌കൂളിൽ 2023-2026 വർഷത്തേക്കുള്ള ജനറൽ നഴ്‌സിങ് കോഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു സയൻസ് (ബയോളജി- കെമിസ്ട്രി-ഫിസിക്‌സ്) ഐച്ഛികവിഷയമെടുത്ത് 40 ശതമാനം മാർക്കോടെ വിജയിച്ചവർക്ക് അപേക്ഷിക്കാം.

എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവർക്ക് പാസ്മാർക്ക് മതി. സയൻസ് വിഷയത്തിൽ പഠിച്ചവരുടെ അഭാവത്തിൽ ഇതര ഗ്രൂപ്പുകാരെയും പരിഗണിക്കും. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റിൽ (www.dhskerala.gov.in) ലഭ്യമാണ്. ജൂലൈ 20ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 04832760007.

sameeksha-malabarinews

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!