ഗൗരി ലങ്കേഷിന്റെ കൊലപാതകം;കോഴിക്കോട് മാധ്യമ കപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

കോഴിക്കോട് : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ കോഴിക്കോട് മാധ്യമ കപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ്‌ പ്രതിഷേധ പ്രകടനം നടത്തിയത്‌.
എന്‍ പി രാജേന്ദ്രന്‍, കമാന്‍ വരദൂര്‍, എന്‍.രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
വര്‍ഗീയ വാദികള്‍ക്കെതിരെ ശക്തമായ നിലപാടു സ്വീകരിച്ച ഗൗരി ലങ്കേഷിനെ ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.

 

Share news
error: Content is protected !!
Scroll to Top