വീണ്ടും പാചകവാതകത്തിന് വില കൂട്ടി

കൊച്ചി: ഗാര്‍ഹിക പാചകവാതകത്തിന്റെ വിലവീണ്ടും വര്‍ദ്ധിപ്പിച്ചു.
25 രൂപയാണ 14.2 കിലോ സിലന്ററിന് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്

ഇതോടെ ഇന്നു മുതല്‍ സിലിണ്ടറിന് 866.50 രൂപയാകും വില.

Share news
error: Content is protected !!
Scroll to Top