വലിയ വളപ്പില്‍ ഗംഗാധരന്‍ എന്ന ബാബു(59) നിര്യാതനായി

പരപ്പനങ്ങാടി: നെടുവ കോവിലകം സ്‌കൂളിന് സമീപത്തെ വലിയ വളപ്പില്‍ ഗംഗാധരന്‍ എന്ന ബാബു(59) നിര്യാതനായി. വിമുക്തഭടനായിരുന്നു. അച്ഛന്‍ ചോയിക്കുട്ടി, അമ്മ കുഞ്ഞമ്മു, ഭാര്യ: പ്രമീള. മക്കള്‍: ശ്രീരാജ് ,ശ്രീലക്ഷ്മി. സഹോദരങ്ങള്‍: വിശാലാക്ഷി , രുക്മിണി, ശൈലജ.

Share news
error: Content is protected !!
Scroll to Top