തോട്ടത്തിൽ ഗംഗാധരൻ (77) നിര്യാതനായി

പരപ്പനങ്ങാടി:  അയ്യപ്പൻകാവ് സ്വദേശിയും ,പാറക്കടവ് ജനതാ ടൈൽസ് വർക്ക്സ് ആദ്യകാല ജീവനക്കാരനുമായിരുന്ന തോട്ടത്തിൽ ഗംഗാധരൻ (77) നിര്യാതനായി. ഭാര്യ ഉഷ, മക്കൾ സജിത ( അദ്ധ്യാപിക CPPHMHSS ഒഴൂർ), സമജ് (ഇലക്ട്രീഷ്യൻ ), മരുമക്കൾ: നിഷാന്ത് (LIC ഡെവലപ്പ്‌മെൻ്റ് ഓഫീസർ, മഞ്ചേരി), ഷാനി ( നഹാസ് ഹോസ്പിറ്റൽ, പരപ്പനങ്ങാടി), സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

Share news
error: Content is protected !!
Scroll to Top