Section

malabari-logo-mobile

വാക്കയില്‍ ഗണേശന്‍ (57)നിര്യാതനായി

HIGHLIGHTS : Ganesan (57) passed away

പരപ്പനങ്ങാടി:ഉള്ളണം തയ്യിലപടിയിലെ വാക്കയില്‍ ഗണേശന്‍ (57)നിര്യാതനായി. പരപ്പനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായിരുന്നു.ഭാര്യ:സുജിത. മക്കള്‍:അമര്‍ ചന്ദ് (മെര്‍ച്ചന്റ് നേവി ),കിരണ്‍ ചന്ദ്. സഹോദരങ്ങള്‍:ദാസന്‍, സുനില്‍ കുമാര്‍,ശ്രീ കുമാരന്‍,പുഷ്പ ലത.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!