Section

malabari-logo-mobile

ഡീസല്‍ വിലയും നൂറ് രൂപയിലേക്ക്, ഇന്ധന വില ഇന്നും കൂട്ടി

HIGHLIGHTS : fuel prices hike

കോഴിക്കോട്: സംസ്ഥാനത്തെ ഡീസല്‍ വില നൂറ് രൂപയ്ക്ക് തൊട്ടടുത്ത് എത്തിച്ച് വീണ്ടും ഇന്ധന വില വര്‍ധിപ്പിച്ചു.

ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് രാജ്യത്ത് ഇന്ന് കൂട്ടിയത്. ഇതോടെ കോഴിക്കോട് ഡീസല്‍ വില 97.08 രൂപയിലെത്തി. പെട്രോള്‍ ലിറ്ററിന് 104.29 രൂപയാണ്.

sameeksha-malabarinews

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് 99.08 രുപ എന്ന നിലയിലെത്തുകയും ചെയ്തു. പെട്രോളിന് 105.78 രൂപയായി. കൊച്ചി പെട്രോള്‍ 103.80, ഡീസല്‍ 97.20.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!