HIGHLIGHTS : Free PSC Training
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ യൂണിവേഴ്സ്റ്റി അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള വിവിധ പി.എസ്.സി പരീക്ഷകള്‍ക്ക് 30 ദിവസക്കാലത്തെ സൗജന്യ പരിശീലനം മഞ്ചേരിയില്‍ വെച്ച് നടത്തുന്നു.
പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 6 നകം മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരായി അപേക്ഷ സമര്‍പ്പിക്കണം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു