സൗജന്യ പി എസ് സി കോച്ചിംഗ് ക്ലാസുകള്‍

പി എസ് സി, എസ് എസ് സി മുതലായവ നടത്തുന്ന വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വേണ്ടി കോഴിക്കോട് ഗവ. പ്രീ- എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ നടത്തുന്ന സൗജന്യ മത്സരപരീക്ഷ പരിശീലന ക്ലാസ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടിക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ അംഗീകരിച്ച സ്റ്റൈപ്പെന്റ് ലഭിക്കും. അപേക്ഷാഫോമിനും മറ്റ് വിവരങ്ങള്‍ക്കും പ്രിന്‍സിപ്പാള്‍, ഗവ.പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍, ഈസ്റ്റ്ഹില്‍, യൂത്ത് ഹോസ്റ്റലിന് സമീപം കോഴിക്കോട് എന്ന വിലാസത്തില്‍ ആഗസ് 24 നകം ബന്ധപ്പെടണം. ഫോണ്‍: 0495-2381624.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top