സൗജന്യ പി.എസ്.സി പരിശീലനം: 20 വരെ അപേക്ഷിക്കാം

HIGHLIGHTS : Free PSC Coaching: Can apply up to 20

careertech

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കൊളപ്പുറം അത്താണിക്കലില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ പി.എസ്.സി, യു.പി.എസ്.സി പരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

2025 ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള റഗുലര്‍/ഹോളിഡെ ബാച്ചുകളിലാണ് പ്രവേശനം. 18 വയസ്സ് പൂര്‍ത്തിയായ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആധാര്‍ കാര്‍ഡിന്റെയും എസ്.എസ്.എല്‍.സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പ്, രണ്ട് ഫോട്ടോ എന്നിവ സഹിതം ഡിസംബര്‍ 20നകം ഓഫീസില്‍ നേരിട്ടെത്തി അപേക്ഷിക്കണം. ഫോണ്‍: 0494 2468176, 9895238815.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!