പരപ്പനങ്ങാടി:സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നു. പുത്തന്‍പീടികയിലെ എല്‍പീസ് ക്ലിനിക്കും ചെമ്മാട് ഇംറാന്‍ കണ്ണാശുപത്രിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
ഏപ്രില്‍ 30 ന് ഞായറാഴ്ച എല്‍പീസ് ക്ലിനിക്കില്‍ വെച്ചാണ് പരിശോധന ക്യാമ്പ് നടക്കുക. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 7994907217, 9526951522 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




