താനൂർ: നിർമ്മാണം പൂർത്തിയായ നാല് സ്റ്റേഡിയങ്ങൾ മെയ് 16ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
കാട്ടിലങ്ങാടി, ഫിഷറീസ് സ്കൂൾ, ഉണ്ണ്യാൽ, താനാളൂർ എന്നിവിടങ്ങളിലാണ് സ്റ്റേഡിയം.
കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ചടങ്ങിൽ അധ്യക്ഷനാകും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




