എംഡിഎംഎയുമായി നാലുപേര്‍ പിടിയില്‍

പെരിന്തല്‍മണ്ണ: 20 ഗ്രാം എംഡിഎംഎയുമായി നാലുപേരെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റുചെയ്തു. അലനെല്ലൂര്‍ കാപ്പ് സ്വദേശി കാഞ്ഞിരത്തി ങ്ങല്‍ മുഹമ്മദ് മിസ്ഫര്‍ (21), തേല ക്കാട് സ്വദേശി ഓട്ടക്കല്ലന്‍ മുഹ മദ് റിന്‍ഷാന്‍ (22), അരക്കുപറ സ് പള്ളിക്കുന്ന സ്വദേശി വിഷ്ണു(21), വേങ്ങൂര്‍ സ്വദേശി മുഹമ്മദ് മുര്‍ഷിദ് (22) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ സി പെരിന്തല്‍മണ്ണ അലവി, എസ്‌ഐ എ എം യാ സിര്‍ എന്നിവരടങ്ങിയ സംഘം അറസ്റ്റുചെയ്തത്.

പെരിന്തല്‍മണ്ണ മാനത്തുമംഗലം ബൈപാസ് ജങ്ഷനു സമീപത്തുനിന്നാണ് ഇവര്‍ പിടിയിലായത്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്യു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top