മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ അന്തരിച്ചു

ലാത്തൂർ: മുൻ കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ശിവരാജ് പാട്ടീൽ അന്തരിച്ചു. 91 വയസായിരുന്നു.

ലാത്തൂരിലെ വസതിയിൽ വച്ച് രാവിലെ 6:30 ഓടെയായിരുന്നു മരണം സംഭവിച്ചത്.വാർധക്യസഹജമായ അസുഖത്തെ തുടർന്ന് വീട്ടിൽ ചികിത്സയിലായിരുന്നു.

തന്റെ രാഷ്ട്രീയ ജീവിതത്തിൽ അദ്ദേഹം ലോക്സഭാ സ്പീക്കര്‍, കേന്ദ്ര മന്ത്രിസഭയിലെ വിവിധ പ്രധാന വകുപ്പുകള്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top