മുന്‍ എംഎല്‍എ കെ മുഹമ്മദലി അന്തരിച്ചു

കൊച്ചി:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായിരുന്ന കെ മുഹമ്മദലി(76)അന്തരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. ആലുവ പാലസ് റോഡ് ചിത്ര ലൈനില്‍ ഞര്‍ളക്കാടന്‍ എ.കൊച്ചുണ്ണ-നബീസ ദമ്പതികളുടെ മകനായിരുന്നു.

ആലുവയില്‍ നിന്ന് തുടര്‍ച്ചയായി അഞ്ചുതവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഭാര്യ:പി എം നസീം.രണ്ട് മക്കളുണ്ട്.

Share news
error: Content is protected !!
Scroll to Top