HIGHLIGHTS : പരപ്പനങ്ങാടി: രണ്ടാമത് അജീഷ് കളരിക്കൽ മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിന് ഫെബ്രുവരി 19ന് തുടക്കമാകും. പരപ്പനങ്ങാടി ചുടലപ്പറമ്പ് മൈതാനിയിലാണ് കളി...
പരപ്പനങ്ങാടി: രണ്ടാമത് അജീഷ് കളരിക്കൽ മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിന് ഫെബ്രുവരി 19ന് തുടക്കമാകും.
പരപ്പനങ്ങാടി ചുടലപ്പറമ്പ് മൈതാനിയിലാണ് കളികൾ നടക്കുക.

റെഡ് വേവ്സ് ചിറമംഗലം സംഘടിപ്പിക്കുന്ന ടൂർണമെൻ്റ് ഒന്നാം സ്ഥാനക്കാർക്ക് 25,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 15,000 രൂപയും പ്രൈസ് മണി നൽകുമെന്ന് വാർത്താകുറിപ്പിൽ സംഘാടക സമിതി ചെയർമാൻ എൻ.വി.പി റസാഖ്, കൺവീനർ അജീഷ് പുത്തുക്കാട്ടിൽ എന്നിവർ അറിയിച്ചു.
MORE IN Latest News
