കേരള തീരത്ത് ഡിസംബർ 4 വരെയും ലക്ഷദ്വീപ് തീരത്ത് ഡിസംബർ 5 വരെയും കർണ്ണാടക തീരത്ത് ഡിസംബർ 3, 4 തീയതികളിലും
മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



