
ട്രോളിങ് നിരോധനത്തില്‍ മീന്‍വില വര്‍ധിപ്പിച്ച് വ്യാപാരികളും ഓണ്‍ലൈന്‍ വിതരണക്കാരും . മീന്‍ ലഭ്യത കുറഞ്ഞതാണ് കാരണമായി വ്യാപാരികള്‍ പറയുന്നത്. ഏറെ ആവശ്യക്കാരുള്ള മത്തിക്ക് പലയിടങ്ങളിലും കിലോയ്ക്ക് 300 മുതല്‍ 400 രൂപവരെയായി.
52 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിങ് നിരോധനം ജൂലൈ 31ന് അവസാനിക്കും. നെയ്മീന്‍ കട്ട്: 1280- 1850, ചെറിയ ആവോലി: 470- 500, കണവ: 480- 540, വട്ടക്കണ്ണിപ്പാരഃ 650- 700, ഉരുള ന്‍പാര: 390- 450, ചെമ്പല്ലി: 560- 930, ശീലാവ്: 730- 800, നെയ്മീന്‍ ചൂര: 690- 750, നെയ്മീന്‍ ചെറുത്: 760- 800, : 540- 600, നെത്തോലി: 380- 400, പരവ: 490- 550, തിരണ്ടി: 480- 550, കണ്ണന്‍കൊ ഴിയാള: 460- 500, വെള്ള ചെമ്മീന്‍: 490- 550 എന്നിങ്ങനെയാണ് കഴി ഞ്ഞദിവസത്തെ ഓണ്‍ലൈനിലെ വില.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




