HIGHLIGHTS : First year higher secondary revaluation results published
2025 മാര്‍ച്ചില്‍ നടന്ന ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം, സുക്ഷ്മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഫലം പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഹയര്‍ സെക്കന്‍ഡറി വിഭാഗം പോര്‍ട്ടലില്‍ (www.dhsekerala.gov.in) ലഭ്യമാണ്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക