തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഒന്നാം ട്രാക്കില്‍ വെള്ളംകയറി

തിരൂര്‍: കനത്ത മഴയില്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഒന്നാം ട്രാക്കില്‍ വെള്ളം കയറി.

ഒന്നാം ട്രാക്ക് വെള്ളം നിറഞ്ഞ് മുങ്ങിയതിനാല്‍ ട്രെയിന്‍ ഗതാഗതം രണ്ട്, മൂന്ന് ട്രാക്കിലൂടെ മാത്രമാക്കി പരിമിതപ്പെടുത്തിയിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top