
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് സമാധാനപരമായ നടത്തുന്നതിന് സഹകരിച്ച മുഴുവൻ സമ്മതിദായകർക്കും, സ്ഥാനാർത്ഥികൾക്കും, രാഷ്ട്രീയ
പാർട്ടികൾക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നന്ദി അറിയിച്ചു.
അതോടൊപ്പം വോട്ടെടുപ്പ് സുഗമമാക്കാൻ പ്രയത്നിച്ച പോലീസ് ഉദ്യോഗസ്ഥർക്കും,
മറ്റ് ഉദ്യോഗസ്ഥർക്കും കമ്മീഷൻ നന്ദി അറിയിച്ചു.
രണ്ടാംഘട്ട വോട്ടെടുപ്പ് സമാധാനപരമായി നടത്തുന്നതിന് ഏവരുടെയും സഹായസഹകരണം കമ്മീഷണർ അഭ്യർത്ഥിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




