കോഴിക്കോട് വിലങ്ങാട് തീപിടുത്തം

കോഴിക്കോട്: വിലങ്ങാട് തീപിടുത്തം. പാറക്കെട്ടുകള്‍ നിറഞ്ഞ ഭാഗത്തെ അടിക്കാടിനാണ് വലിയ തോതില്‍ തീപിടുത്തം ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ ഫയര്‍ഫോഴ്‌സിനും നാട്ടുകാര്‍ക്കും ഈ ഭാഗത്തേക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടായിരുന്നു.

തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top