കോഴിക്കോട് പൂട്ടിക്കിടക്കുന്ന കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിയില്‍ തീപ്പിടുത്തം. തൊഴിലാളി സമരം തുടരുന്നതിനിടെയാണ് തീപ്പിടുത്തമുണ്ടായത്. ഫാക്ടറിയുടെ പിറകുവശത്തെ കെട്ടിടത്തിലാണ് തീപ്പിടിച്ചത്. കെട്ടിടത്തിന്റെ മേല്‍ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് സംഭവം.
ഫാക്ടറിയിലുള്ളത് പഴക്കമേറിയ നെയ്ത്ത് ഉപകരണങ്ങളാണ്. മീഞ്ചന്ത, വെള്ളിമാടുകുന്ന്, ബീച്ച് എന്നിവിടങ്ങളിലെ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




