കൊച്ചിയില്‍ ഫര്‍ണിച്ചര്‍ കടയില്‍ തീപിടുത്തം

കൊച്ചി : കൊച്ചി നോര്‍ത്ത് പാലത്തിന് സമീപം ടൌണ്‍ഹാളിന് സമീപത്തെ ഫര്‍ണിച്ചര്‍ കടയില്‍ തീപിടുത്തം. പുലര്‍ച്ചെ 3 മണിയോടെയാണ് ഫര്‍ണീച്ചര്‍ കടയില്‍ തീ പടര്‍ന്ന് പിടിച്ചത്.

അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമാക്കി.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top