HIGHLIGHTS : Fire breaks out at Bobby Chemmannur's toddy shop in Thousand Acres

വയനാട്: ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ആയിരം ഏക്കറില്‍ തീപിടുത്തം. തേയില ഫാക്ടറിക്ക് പിറകിലായുള്ള കള്ള് ഷാപ്പിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.

ഇവിടെയുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള ആളുകളെയെല്ലാം പെട്ടെന്ന് തന്നെ ഒഴിപ്പിച്ചതിനാല്‍ ആര്‍ക്കും പരിക്കില്ല.
ഗ്യാസ് ചോര്‍ന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ഓലമേഞ്ഞ മേല്‍ക്കൂരകള്‍ പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്. കല്‍പ്പറ്റയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു