ധനമന്ത്രി തോമസ്‌ ഐസക്കിന്‌ കോവിഡ്‌ സ്ഥിരീകരിച്ചു

തിരുവനന്തപുരം ധനമന്ത്രി തോമസ്‌ ഐസക്കിന്‌ കോവിഡ്‌ 19 സ്ഥിരീകരിച്ചു അദ്ദേഹത്തിന്റെ പഴ്‌സണല്‍ സ്റ്റാഫിലുള്ളവരല്ലാം സ്വയം നിരീക്ഷണത്തിലാണ്‌.

എവിടെ നിന്നാണ്‌ രോഗം ബാധിച്ചതെന്ന്‌ വ്യക്തമല്ല.
രിക്കുന്നത്‌ ആദ്യമായിട്ടാണ്‌ തിരവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മന്ത്രിയുടെ ആരോഗ്യനില തൃപ്‌തികരമാണ്‌.

വെള്ളിയാഴ്‌ച സിപിഎം സംസ്ഥാന സക്രട്ടറിയേറ്റ്‌ യോഗം നടന്നിരുന്നു. ഇതില്‍ മുഖ്യമന്ത്രി, സിപിഎം സംസ്ഥാന സക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍, എസ്‌ രാമചന്ദ്രന്‍ പിള്ളി അടക്കമുള്ളവര്‍ സ്വയം നിരീക്ഷണത്തിലാകും.

Share news
error: Content is protected !!
Scroll to Top