രശ്മി ചലചിത്രോത്സവത്തിന് ശനിയാഴ്ച തുടക്കം

200-1മലപ്പുറം : രശ്മി ചലചിത്രോത്സവത്തിന് ശനിയാഴ്ച തുടക്കം. ശനിയാഴ്ച രാവിലെ പത്തിന് മലപ്പുറം രാജാജി അക്കാദമിയിലാണ് തുടക്കം കുറിക്കുന്നത്. തിരക്കഥാകൃത്ത് ജി ഹിരണ്‍ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് റഷ്യന്‍ ചിത്രമായ ദ റിട്ടേണ്‍ ഉള്‍പ്പെടെ അഞ്ച് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

 

Share news
error: Content is protected !!
Scroll to Top