Section

malabari-logo-mobile

ഫിറോസ് തൊണ്ടിക്കോട് (44)നിര്യാതനായി

HIGHLIGHTS : Feroze Thondicode (44) passed away

കടലുണ്ടി: വാക്കടവില്‍ തൊണ്ടിക്കോട് മൊയ്തീന്‍ കുട്ടി (ഐഡിയല്‍) യുടെ മകന്‍ ഫിറോസ് (44)നിര്യാതായി. പരേതയായ ഖദീജയാണ് മാതാവ്. ഭാര്യ:ഫൗസിയ (കളിയാട്ടു മുക്ക്).മക്കള്‍:ഹര്‍ശക്, മില്‍സ.സഹോദരങ്ങള്‍:സുഹൈല്‍.ടി, വസീം. മയ്യത്ത് നമസ്‌ക്കാരം ഇന്ന് രാത്രി 8 മണിക്ക് കടലുണ്ടി തെക്കുമ്പാട് ജുമാ മസ്ജിദില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!