ഫാത്തിമ ബീവി (60) നിര്യാതയായി

ചെട്ടിപ്പടി : ആലുങ്ങല്‍ബീച്ച് ബദര്‍പള്ളിക്ക് സമീപം അണ്ടിക്കടവത്ത് സൈതലവി എന്നവരുടെ ഭാര്യ ഫാത്തിമ ബീവി (60) നിര്യാതയായി. മക്കള്‍ : സാറാര്‍, ജംഷിയ, വാഹിദ, മുനീര്‍, സാദിഖ് . മരുമക്കള്‍: മുജീബ്‌റഹ്മാന്‍ kp, അന്‍വര്‍ Rp, ഫാരിസ,ഹഫ്സീന,നൗഷിദ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top