ചെങ്ങാട്ട് ഫാത്തിമ (95) നിര്യാതയായി

പരപ്പനങ്ങാടി:ചെങ്ങാട്ട് മുഹമ്മദ് എന്നവരുടെ ഭാര്യ ഫാത്തിമ (95) നിര്യാതയായി. മക്കള്‍ :സൈനബ, ഹംസ, സൈതലവി, ഉമ്മര്‍, നഫീസ, മൊയ്തീന്‍കുട്ടി, അബ്ബാസ് (കേരള പ്രവാസി സംഘം ഏരിയ കമ്മിറ്റി മെമ്പര്‍).
മയ്യത്ത് നമസ്‌കാരം 21/08/23 ന്ന് രാവിലെ 9 മണിക്ക് പനയത്തില്‍ ജുമാ മസ്ജിദില്‍

Share news
error: Content is protected !!
Scroll to Top