കര്‍ഷക സമരം ഡല്‍ഹി-ജയ്പൂര്‍ ദേശീയ പാതയിലേക്കും

ഡല്‍ഹി:കര്‍ഷക സമരം ഡല്‍ഹി-ജയ്പൂര്‍ ദേശിയപാതയിലേക്കും നീങ്ങുന്നു. രാജസ്ഥാനിലെയും തെക്കന്‍ ഹരിയാനയിലെയും ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയാണ്.

അതെസമയം ഈ മേഖലയില്‍ കേന്ദ്രസേനയുടെയും പോലീസിന്റെയും വന്‍ സന്നാഹത്തെ വിന്യസിപ്പിച്ചിരിക്കുകയാണ്.

പ്രക്ഷോഭ സാഹചര്യത്തില്‍ ഹരിയാനയിലും ഡല്‍ഹിയിലും സുരക്ഷ ശക്തമായിരിക്കുകയാണ്. നോയിഡ-ചില്ല അതിര്‍ത്തിയില്‍ റോഡിന്റെ ഒു വശം ഗതാഗത്തിനായി തുറന്നു കൊടുത്തു.അതെസമയം പ്രശ്‌നപരിഹാരം അനിശ്ചിതമായി തുടരുകയാണ്.

Share news
error: Content is protected !!
Scroll to Top