പരപ്പനങ്ങാടിയിൽ ഫാമിലി കൗൺസിലിങ്ങ് സംഗമം നടത്തി

പരപ്പനങ്ങാടി : പരപ്പനങ്ങാടി ടൗൺ കനിവ് റെസിഡൻസ് അസോസിയേഷൻ ഫാമിലി കൗൺസിലിങ്ങ് സംഗമം സംഘടിപ്പിച്ചു. ദേശീയ തൊഴിലുറപ്പു പദ്ധതി ഓംബുഡ്സ്മാൻ ചെങ്ങാട്ട് അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ഇ.ഒ. അബ്ദുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. കനിവ് രക്ഷാധികാരി കെ. അബ്ദുല്ല നഹ പ്രവർത്തക സമിതി അംഗങ്ങളായ ചോനാരി കുഞ്ഞിമുഹമ്മദ്, എം. കെ. അബ്ദുറഹിമാൻ , എന്നിവർ സമ്മാനദാനത്തിന് നേതൃത്വം നൽകി.

ഷീബ പ്രദീപ് സ്വാഗതവും സി. ആർ പരപ്പനങ്ങാടി നന്ദിയും പറഞ്ഞു. തുടർന്ന് കൗൺസിലിങ്ങ് ക്ലാസിന് ഹാജറ മലപ്പുറം, തുളസി മലപ്പുറം എന്നിവർ നേത്യത്വം നൽകി.

Share news
error: Content is protected !!
Scroll to Top