സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 440 രൂപ കുറഞ്ഞ് 58,280 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 55 രൂപ കുറഞ്ഞ് 7285 രൂപയായി.

തുടര്‍ച്ചയായി സ്വര്‍ണവിലയുടെ വര്‍ധനവിന് ശേഷം ഇന്നുണ്ടായിരിക്കുന്ന കുറവ് ചെറിയൊരാശ്വാസം നല്‍കിയിട്ടുണ്ട് സ്വര്‍ണം വാങ്ങുന്നവര്‍ക്ക്.

Share news
error: Content is protected !!
Scroll to Top