എ.പി. പ്രഭാവതി (79) നിര്യാതയായി

HIGHLIGHTS : AP Prabhavati (79) passed away

കടലുണ്ടി: പേടിയാട്ട് കുന്ന് പരേതനായ പച്ചാട്ട് ചന്ദ്രശേഖരന്റെ ഭാര്യ എ.പി. പ്രഭാവതി (79) ഫാറൂഖ് കോളേജ്-കാരാട് റോഡ് കരിങ്കാവ് ക്ഷേത്രത്തിനു സമീപം വിന്‍വേ അപ്പാര്‍ട്ട്‌മെന്റില്‍ നിര്യാതയായി
. മക്കള്‍: പ്രസൂണ്‍ കുമാര്‍ പച്ചാട്ട്, പ്രബിത.മരുമക്കള്‍: രമേഷ് ബാബു(കെ.എസ്.ഇ.ബി), കവിത പ്രസൂണ്‍. സംസ്‌ക്കാരം ഇന്ന് 2 മണിക്ക് ഗോതീശ്വരം ശ്മശാനത്തില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!