സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: രണ്ടുദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 54,000 രൂപയാണ് ഇന്ന് ഒരുപവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6760 രൂപയായി.

ജൂലൈ ആറിനാണ് ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും ഉയര്‍ച്ച കാണിച്ചത്.

ഓഹരി വിപണിയിലും അന്താരാഷ്ട്ര വിപണിയിലും ഉണ്ടാകുന്ന മാറ്റമാണ് സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് ഇടയാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top