Section

malabari-logo-mobile

ഒറ്റപ്പാലത്ത് ആയുര്‍വേദ, അലോപ്പതി ചികിത്സ നടത്തിവരികയായിരുന്ന വ്യാജ ഡോക്ടര്‍ പിടിയില്‍

HIGHLIGHTS : Fake doctor arrested for conducting Ayurvedic and allopathic treatment in Ottapalam

പാലക്കാട്: ഒറ്റപ്പാലത്ത് വ്യാജ ഡോക്ടര്‍ പിടിയില്‍. രണ്ടുവര്‍ഷത്തിലേറെയായി കണ്ണിയംപുറത്തെ ക്ലിനിക്കില്‍ ആയുര്‍വേദ, അലോപ്പതി ചികിത്സ നടത്തിവരികയായിരുന്ന ബംഗാള്‍ സ്വദേശിയായ വിശ്വനാഥ് മിസ്ത്രി(36)യെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കെതിരേ സംസ്ഥാന പോലീസ് മേധാവിക്കാണ് ആദ്യം പരാതി ലഭിച്ചത്. ഈ പരാതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പോലീസിനും കൈമാറുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാരടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് ഇയാള്‍ വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തിയത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!