ചാലിയം:വട്ടപ്പറമ്പ് ഗവ. ജി.എൽ.പി സ്കൂളിനു സമീപം ചോഴക്കാട് ഷാജിനിവാസിൽ കൊടമ്പാടൻ ഷാജഹാൻ്റെ മകനും തേഞ്ഞിപ്പലം സെൻ്റ് പോൾസ് ഹയർ സെക്കൻ്ററി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയുമായ ഫാദി ഹയാൻ കെ (വാവൂസ് -9) നിര്യാതനായി.
മാതാവ്: പരേതയായ സക്കീന .സഹോദരൻ: ഹാദിയാമിൻ ( സെൻ്റ്. പോൾസ് ഒൻപതാം ക്ലാസ് വിദ്യാർഥി).മയ്യിത്ത് നിസ്കാരം 11.30 ന് ചാലിയം ജുമാഅത്ത് പള്ളിയിൽ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



