ഫെസിലിറ്റേറ്റര്‍ നിയമനം

വേങ്ങര ബ്ലോക്ക് കൃഷിശ്രീ കാര്‍ഷിക സേവന കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്റര്‍ നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.

ബി.എസ്.സി അഗ്രിക്കള്‍ച്ചര്‍, ഡിപ്ലോമ, വി എച്ച്.എസ്.സി, അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 27 നകം വേങ്ങര ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍ : 9633580267.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top