കൊച്ചി: അതിഥി തൊഴിലാളികളുടെ ആലുവ, പെരുമ്പാവൂര്‍ ലേബര്‍ ക്യാമ്പുകളില്‍ എക്‌സൈസിന്റെ പരിശോധ. ക്യാമ്പുകളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്ന് അറിയാനാണ് പരിശോധന നടത്തുന്നത്.
ആലുവയില്‍ അഞ്ചു വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക്കിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘത്തിന്റെ ആവശ്യം.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




