പാലക്കാട്: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ എം നാരായണന്‍ അന്തരിച്ചു. കോവിഡ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്‌ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് മരണം സംഭവിച്ചത്.
പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം മണ്ഡലത്തില്‍ നിന്നുമാണ് ഇദ്ദേഹം രണ്ട് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ കര്‍ഷകസംഘം സംസ്ഥാനകമ്മറ്റിയംഗവും പാലക്കാട് കോ ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ചെയര്‍മാനുമാണ്..
Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




